പോക്കിരിയോ മധുരയോ കൂടുതൽ മാസ്സ് ? Filmibeat Malayalam

പോക്കിരിയോ മധുരയോ കൂടുതൽ മാസ്സ് ? Filmibeat Malayalam

പോക്കിരി രാജയിലെ രാജയുടെ മധുരയില ചരിത്രമമാണ് മധുരരാജായില്‍. മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്ക് കൊണ്ടും മംഗ്ലീഷ് കൊണ്ടും മാസ് ഡയലോഗുകൊണ്ടും സമ്പന്നമായിരുന്നു പോക്കിരിരാജ. പോക്കിരി രാജയെക്കാള്‍ മരണമാസ് ആയിരിക്കും മധുരരാജ എന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍.


User: Filmibeat Malayalam

Views: 116

Uploaded: 2019-02-17

Duration: 02:59

Your Page Title