ലോകകപ്പ് കളിക്കേണ്ടത് ആര്? | Oneindia Malayalam

ലോകകപ്പ് കളിക്കേണ്ടത് ആര്? | Oneindia Malayalam

Reasons why Rishabh Pant must be chosen ahead of Dinesh Karthik br ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ആരൊക്കെ കളിക്കുമെന്നതാണണ് ക്രിക്കറ്റ് പ്രേമികളുടെ പ്രധാന ചര്‍ച്ചാവിഷയം. പലരും ലോകകപ്പിനുള്ള 15അംഗ ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ചിലരുടെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ സംശയമുള്ളത്. ഇവരുടെ കൂട്ടത്തിലുള്ളവരാണ് ദിനേഷ് കാര്‍ത്തികും റിഷഭ് പന്ത്. വിക്കറ്റ് കീപ്പര്‍മാരായ ഇവരില്‍ ആരാവും ലോകകപ്പ് ടീമിലെത്തുകയെന്ന് ഇനിയും ഉറപ്പായിട്ടില്ല.


User: Oneindia Malayalam

Views: 629

Uploaded: 2019-02-18

Duration: 02:55