സി പി എമ്മിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് | Oneindia Malayalam

സി പി എമ്മിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് | Oneindia Malayalam

kasargode periye case wife of prime accused response against cpmbr പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ സിപിഎം പ്രവര്‍ത്തകന്‍ പീതാംബരന്റെ കുടുംബത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ലെന്ന് പീതാംബരന്റെ ഭാര്യ മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്ന വ്യക്തിയാണ് ഭര്‍ത്താവ്. പാര്‍ട്ടി പറയാതെ ചെയ്യില്ല. നേരത്തെ പല അക്രമങ്ങളിലും പ്രതിയായതും പാര്‍ട്ടി പറഞ്ഞിട്ടാണെന്നും മഞ്ജു വെളിപ്പെടുത്തുന്നു.


User: Oneindia Malayalam

Views: 4

Uploaded: 2019-02-20

Duration: 04:08