പാർട്ടിയുടെ രഹസ്യ സഹായം പീതാംബരന്റെ കുടുംബത്തിന് | Oneindia Malayalam

പാർട്ടിയുടെ രഹസ്യ സഹായം പീതാംബരന്റെ കുടുംബത്തിന് | Oneindia Malayalam

periya youth congress workers murder party offers help to peethambaran's familybr പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രദേശിക നേതാവ് അടക്കം അറസ്റ്റിലായതോടെ സിപിഎം വന്‍ പ്രതിരോധത്തിലായിരിക്കുകയാണ്. കൂടാതെ കേസില്‍ അറസ്റ്റിലായ എ പീതാംബരന്റെ കുടുംബം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നതും സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നു.


User: Oneindia Malayalam

Views: 1.4K

Uploaded: 2019-02-21

Duration: 03:06

Your Page Title