കള്ളൻ പവിത്രൻ ഒരു മികച്ച സിനിമാനുഭവം | Old Movie Review | filmibeat Malayalam

കള്ളൻ പവിത്രൻ ഒരു മികച്ച സിനിമാനുഭവം | Old Movie Review | filmibeat Malayalam

malayalam old film review Kallan Pavitranbr പത്മരാജന്റെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കള്ളൻ പവിത്രൻ. പത്മരാജന്റെ തന്നെ ഇതേപേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്. ആളുകളെ പിടിച്ചിരുത്തുന്ന അനുഭവമാണ് കള്ളന്‍ പവിത്രന്‍. പച്ചയായ ജീവിതമാണ് ഈ സിനിമ മുഴുവന്‍. അത്ഭുതങ്ങളായി സംഭവിക്കുന്ന കാര്യങ്ങള്‍ പോലും സിനിമയുടെ താളത്തില്‍ വിശ്വസിക്കാന്‍ പ്രേക്ഷകര്‍ ബാധ്യസ്ഥരായിപ്പോകും.


User: Filmibeat Malayalam

Views: 110

Uploaded: 2019-02-22

Duration: 05:46

Your Page Title