ധോണിയെ വെല്ലുവിളിച്ച് ഋഷഭ് പന്ത്

ധോണിയെ വെല്ലുവിളിച്ച് ഋഷഭ് പന്ത്

Rishabh Pant challenges MS Dhoni in IPLbr മഹി ഭായിയുടെ ടീമിനെതിരെ താന്‍ പോരാടാന്‍ റെഡിയായിക്കഴിഞ്ഞു. തയ്യാറായിക്കോ, കളി എന്താണെന്ന് കാണിച്ചുതരുമെന്നും പന്ത് പറയുന്നുണ്ട്. പന്തിന്റെ വീഡിയോ കാണുന്ന ധോണിയെയും ചേര്‍ത്താണ് പരസ്യം അവസാനിക്കുന്നത്. പരസ്യം പുറത്തുവന്നതോടെ ധോണിയുടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.


User: Oneindia Malayalam

Views: 9.2K

Uploaded: 2019-02-24

Duration: 01:39

Your Page Title