"Period, End Of Sentence" മികച്ച ഡോക്യുമെന്ററി | filmibeat Malayalam

"Period, End Of Sentence" മികച്ച ഡോക്യുമെന്ററി | filmibeat Malayalam

best documentary- Period. End Of Sentencebr ഇത്തവണ ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യൻ മധുരം. ആർത്തവ കാലത്തെ ആസ്പദമാക്കി ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ഡോക്യുമെന്ററിയായ പിരീഡ്.എൻഡ് ഓഫ് സെന്റൻസ് ഓസ്കാർ പുരസ്കാരം. ദില്ലി നഗരത്തിന്റെ പുറം പോക്കിലുളള ഹാപൂർ എന്ന ഗ്രാമത്തിലെ സ്ത്രീകൾ നടത്തുന്ന നിശബ്ദ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.


User: Filmibeat Malayalam

Views: 32

Uploaded: 2019-02-25

Duration: 01:22