കോലിയുമായുള്ള താരതമ്യത്തില്‍ ഞെട്ടി ബാബര്‍ | Oneindia Malayalam

കോലിയുമായുള്ള താരതമ്യത്തില്‍ ഞെട്ടി ബാബര്‍ | Oneindia Malayalam

Aim is to be like Virat Kohli, says Babar Azambr പാകിസ്താന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനാണ് ബാബര്‍ അസം. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ലോക ക്രിക്കറ്റിലെ തന്നെ തരംഗമായി മാറിയിരിക്കുകയാണ് ഈ താരം. ഏകദിനത്തിലും ടി20യിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരി ബാബറിനുണ്ട്. നിലവില്‍ ഐസിസി ടി20 റാങ്കിങില്‍ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനും അദ്ദേഹം തന്നെയാണ്.


User: Oneindia Malayalam

Views: 3.3K

Uploaded: 2019-02-25

Duration: 01:30

Your Page Title