ഓസ്കാർ ജേതാക്കൾ ആരൊക്കെ? | filmibeat Malayalam

ഓസ്കാർ ജേതാക്കൾ ആരൊക്കെ? | filmibeat Malayalam

Unexpected twist in Oscar declarationbr കണക്കുകൂട്ടലുകള്‍ക്കും നേരത്തെയുള്ള വിലയിരുത്തലിനും വിഭിന്നമായുള്ള പ്രഖ്യാപനങ്ങളും ഇത്തവണത്തെ പുരസ്‌കാരത്തിലുണ്ടായിരുന്നു. 91ാമത് ഓസ്‌കാര്‍ പുരസ്‌കാരം ആരൊക്കെ സ്വന്തമാക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ അരങ്ങേറിയിരുന്നു. മികച്ച നടനും നടിയുമൊക്കെ നേരത്തെ തന്നെ പ്രേക്ഷകര്‍ ലിസ്റ്റില്‍പ്പെടുത്തിയവരായിരുന്നു.


User: Filmibeat Malayalam

Views: 41

Uploaded: 2019-02-25

Duration: 03:56