പറഞ്ഞത് ഇംഗ്ലണ്ട് കോച്ച് | Oneindia Malayalam

പറഞ്ഞത് ഇംഗ്ലണ്ട് കോച്ച് | Oneindia Malayalam

സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ വെസ്റ്റ് ഇന്‍ഡീസിനെ വില കുറച്ചു കാണേണ്ടെന്നും വേണമെങ്കില്‍ ലോകകിരീടം നേടാന്‍ ടീമിനാവുമെന്നും ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയ്ല്‍സ് അഭിപ്രായപ്പെട്ടു. നിലവില്‍ ഐസിസി ഏകദിന റാങ്കിങില്‍ ഒമ്പതാംസ്ഥാനത്താണ് വിന്‍ഡീസ്.


User: Oneindia Malayalam

Views: 2.2K

Uploaded: 2019-02-27

Duration: 01:28