പ്രതികരണവുമായി ദിലീപ് ഓണ്‍ലൈന്‍ | filmibeat Malayalam

പ്രതികരണവുമായി ദിലീപ് ഓണ്‍ലൈന്‍ | filmibeat Malayalam

dileep online's facebook post viralbr സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ അരങ്ങേറിയിരുന്നു. മത്സരത്തെക്കുറിച്ചും പുരസ്‌കാര ജേതാക്കളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. ഇതേക്കുറിച്ചുള്ള കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് ഓണ്‍ലൈന്‍.


User: Filmibeat Malayalam

Views: 156

Uploaded: 2019-02-27

Duration: 01:08

Your Page Title