ആയുധങ്ങൾക്ക് വൻ തുക അനുവദിച്ച് കേന്ദ്രം | Oneindia Malayalam

ആയുധങ്ങൾക്ക് വൻ തുക അനുവദിച്ച് കേന്ദ്രം | Oneindia Malayalam

report approval granted for purchase of defence equipment worth rs 2700 crorebr പാകിസ്താനുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇന്ത്യ സൈനിക മേഖലയില്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തീരുമാനിച്ചു. ആയുധങ്ങളും കപ്പലുകളും വാങ്ങുന്നതിനാണ് പണം വിനിയോഗിക്കുക. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ പ്രതിരോധ കൗണ്‍സിലിന്റേതാണ് തീരുമാനം.


User: Oneindia Malayalam

Views: 2.8K

Uploaded: 2019-02-27

Duration: 02:15

Your Page Title