ബിജെപി നേതാവിനെ തള്ളി കേന്ദ്ര മന്ത്രി | Oneindia Malayalam

ബിജെപി നേതാവിനെ തള്ളി കേന്ദ്ര മന്ത്രി | Oneindia Malayalam

vk singh on bs yeddyurappas remarkbr ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ കുറിച്ച് രാഷ്ട്രീയ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയെ തള്ളി വിദേശകാര്യ സഹമന്ത്രി വികെ സിംഗ്. യെദ്യൂരപ്പ പറഞ്ഞതിനോട് ഞാന്‍ വിയോജിക്കുകയാണ്. ഞങ്ങള്‍ ഒരു രാജ്യമായി നിലകൊള്ളുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി സര്‍ക്കാരെടുത്ത നടപടി നമ്മുടെ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതാണ്.


User: Oneindia Malayalam

Views: 662

Uploaded: 2019-02-28

Duration: 01:46

Your Page Title