മാക്‌സ്‌വെല്ലിനെ നേരത്തേ ഇറക്കില്ല | Oneindia Malayalam

മാക്‌സ്‌വെല്ലിനെ നേരത്തേ ഇറക്കില്ല | Oneindia Malayalam

മോശം ഫോം കാരണം വലയുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ആരോണ്‍ ഫിഞ്ചിന് പിന്തുണയുമായി കോച്ച് ജസ്റ്റിന്‍ ലാങര്‍. ഇന്ത്യക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര ശനിയാഴ്ച ആരംഭിക്കാനിരിക്കെയാണ് ഫിഞ്ചിനെ പിന്തുണച്ച് ലാങര്‍ രംഗത്തു വന്നത്.


User: Oneindia Malayalam

Views: 983

Uploaded: 2019-03-01

Duration: 02:32

Your Page Title