കസറിയാല്‍ ഇവർ ടീം ഇന്ത്യക്കൊപ്പം ലോകകപ്പിന് | Oneindia Malayalam

കസറിയാല്‍ ഇവർ ടീം ഇന്ത്യക്കൊപ്പം ലോകകപ്പിന് | Oneindia Malayalam

3 Indian players who'll be looking to cement their World Cup spot in the upcoming ODI series against Australiabr ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ശനിയാഴ്ച ആരംഭിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര ചില താരങ്ങള്‍ക്ക് ഏറെ നിര്‍ണായകമാണ്. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യക്കായി ഇവര്‍ കളിക്കുമോയെന്ന കാര്യം ഈ പരമ്പരയോടെ തീരുമാനമാവും.ഏകദിന പരമ്പര അഗ്നിപരീക്ഷയായി മാറിയ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.


User: Oneindia Malayalam

Views: 531

Uploaded: 2019-03-01

Duration: 02:47

Your Page Title