കോൺഗ്രസ് BJP യുദ്ധത്തിൽ ആര് ജയിക്കും? | Oneindia Malayalam

കോൺഗ്രസ് BJP യുദ്ധത്തിൽ ആര് ജയിക്കും? | Oneindia Malayalam

congress likely to get 10 12 seats in bihar mahagathbandhan reportsbr രാഷ്ട്രീയ ഗതി മാറ്റങ്ങളുടെ പരീക്ഷണ ശാലയാണ് ബീഹാർ. 40 ലോക് സഭാ സീറ്റുകളുള്ള ബീഹാർ രാജ്യം ഭരിക്കാൻ നിർണായകമാണ്. 2014ൽ അലയടിച്ച മോദി തരംഗത്തിൽ ബിജെപി ഉജ്ജ്വല വിജയമാണ് സംസ്ഥാനത്ത് സ്വന്തമാക്കിയത്. എന്നാൽ ഇത്തവണ കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുകയാണ് ബിജെപിക്കെതിരെ സംസ്ഥാനത്ത് വിശാല സഖ്യം രൂപികരിച്ചിരിക്കുന്നു. അഞ്ചോളം പാർട്ടികളാണ് വിശാല പ്രതിപക്ഷ സഖ്യത്തിലുളളത്.


User: Oneindia Malayalam

Views: 2

Uploaded: 2019-03-01

Duration: 02:55

Your Page Title