ദിലീപ് കാരണം കമ്മാരസംഭവത്തെ ജൂറി അംഗങ്ങള്‍ ഒഴിവാക്കിയോ?

ദിലീപ് കാരണം കമ്മാരസംഭവത്തെ ജൂറി അംഗങ്ങള്‍ ഒഴിവാക്കിയോ?

ratheesh ambattu about kammarasambavambr വ്യത്യസ്തമായ ഭാവപ്പകര്‍ച്ചകളുമായെത്തിയ ദിലീപിന് പുരസ്‌കാരം ലഭിക്കുമെന്നായിരുന്നു ആരാധകര്‍ വിലയിരുത്തിയത്. ദിലീപിനോടുള്ള വിരോധമാണ് ചിത്രത്തെ ഒഴിവാക്കിയതിന് പിന്നിലെന്നും ജൂറി അംഗങ്ങള്‍ക്കിടയിലെ ഭിന്നതകളെക്കുറിച്ചുമൊക്കെയായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ സിനിമയെ അവാര്‍ഡില്‍ നിന്നും തഴഞ്ഞുവെന്ന ആരോപണം ശരിയല്ലെന്ന് രതീഷ് അമ്പാട്ട് പറയുന്നു.


User: Filmibeat Malayalam

Views: 81

Uploaded: 2019-03-01

Duration: 01:17

Your Page Title