ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ച് കോടതി | Oneindia Malayalam

ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ച് കോടതി | Oneindia Malayalam

sobha surendran in wanted listbr ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഇനി മുതല്‍ പിടികിട്ടാപ്പുളളി. തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതി(മൂന്ന്) ആണ് ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രനൊപ്പം പുതുക്കാട്ടുളള ബിജെപി പ്രവര്‍ത്തകനായ അനീഷ് എന്നയാളെയും കോടതി പിടികിട്ടാപ്പുളളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.


User: Oneindia Malayalam

Views: 2

Uploaded: 2019-03-02

Duration: 01:12

Your Page Title