കോണ്‍ഗ്രസും തൃണമൂലും കൈകോര്‍ക്കുന്നു | Oneindia Malayalam

കോണ്‍ഗ്രസും തൃണമൂലും കൈകോര്‍ക്കുന്നു | Oneindia Malayalam

congress to join hands with trinamool to battle against Narendra Modi and BJPബിജെപിയെ വീഴ്ത്താന്‍ സൈബര്‍ പോരാളികളെ രംഗത്തിറക്കി മമതാ ബാനര്‍ജി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മമതയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. നരേന്ദ്ര മോദിയെ കടന്നാക്രമിക്കാനാണ് പുതിയ പദ്ധതി. പുല്‍വാമ, ബാലക്കോട്ട് ആക്രമണങ്ങളുടെ പിഴവുകളെയാണ് ഇരുവരും തുറന്നു കാണിക്കുന്നത്. ബിജെപിക്കെതിരെ ഒരു പടി മുന്നോട്ടിറങ്ങിയുള്ള നീക്കമാണ് മമത ആരംഭിച്ചിരിക്കുന്നത്.


User: Oneindia Malayalam

Views: 701

Uploaded: 2019-03-04

Duration: 03:40