നൊബേല്‍ പുരസ്‌കാരം വേണ്ടെന്ന് ഇമ്രാന്‍ ഖാന്‍

നൊബേല്‍ പുരസ്‌കാരം വേണ്ടെന്ന് ഇമ്രാന്‍ ഖാന്‍

br Pakistan PM Imran Khan has a candidate in mind for the Peace Nobelbr br br br തനിക്ക് നൊബേല്‍ പുരസ്‌കാരം വേണ്ടെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. കശ്മീര്‍ വിഷയം സമാധാനപരമായി പരിഹരിക്കുന്ന വ്യക്തിക്കാണ് പുരസ്‌കാരം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നൊബേല്‍ പുരസ്‌കാരം കിട്ടാന്‍ താന്‍ യോഗ്യനല്ല.


User: Oneindia Malayalam

Views: 6.6K

Uploaded: 2019-03-04

Duration: 01:20