വ്യോമാതിർത്തി ലംഘിക്കാൻ പാക് ശ്രമം | Oneindia Malayalam

വ്യോമാതിർത്തി ലംഘിക്കാൻ പാക് ശ്രമം | Oneindia Malayalam

Pak Spy Drone Shot Down By Sukhoi-30 In Rajasthan's Bikaner: Sourcesbr പാകിസ്താന്റെ പൈലറ്റില്ലാ വിമാനം ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമം നടത്തി. രാജസ്ഥാനിലെ ബിക്കാനീറിൽ ആയിരുന്നു അതിർത്തി ലംഘിക്കാനുള്ള ശ്രമം നടന്നത്. വ്യോമാതിര്‍ത്തി ലംഘിക്കാനുള്ള പാകിസ്താന്‍ ശ്രമം ഇന്ത്യ തകര്‍ത്തു.


User: Oneindia Malayalam

Views: 1.5K

Uploaded: 2019-03-05

Duration: 01:37

Your Page Title