ഇട്ടിമാണി മേഡ് ഇന്‍ ചൈന ഷൂട്ടിങ് | filmibeat Malayalam

ഇട്ടിമാണി മേഡ് ഇന്‍ ചൈന ഷൂട്ടിങ് | filmibeat Malayalam

മാര്‍ച്ച് അവസാനത്തോടെ ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തും. ഇനി മോഹന്‍ലാല്‍ അഭിനയിക്കാന്‍ പോവുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രം. കംപ്ലീറ്റ് ആക്ടറുടെ വ്യത്യസ്തങ്ങളില്‍ വ്യത്യസ്തമായ ലുക്കുമായി എത്തുന്ന സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.


User: Filmibeat Malayalam

Views: 252

Uploaded: 2019-03-08

Duration: 02:39

Your Page Title