#pmmodi തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരണാസിയിൽ മത്സരിക്കുന്നു.

#pmmodi തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരണാസിയിൽ മത്സരിക്കുന്നു.

തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരണാസിയിൽ മത്സരിക്കുന്നു. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നാണ് പ്രധാനമന്ത്രി വീണ്ടും ജനവിധി തേടുന്നത്. ബിജെപിയുടെ മൂന്ന് മണിക്കൂർ നീണ്ട പാർലമെൻററി യോഗത്തിലാണ് അന്തിമതീരുമാനം. 2014 ലിൽ പ്രധാനമന്ത്രി വാരണാസിയിലും വഡോദരയിലും വിജയിച്ചിരുന്നു. വഡോദരയിലെ സീറ്റ് പ്രധാനമന്ത്രി രാജിവച്ചു ഒഴിഞ്ഞതിനെ തുടർന്ന് രഞ്ജൻബെൻ ഭട്ടാണ് ബിജെപിക്ക് വേണ്ടി മത്സരിച്ച് വിജയം നേടിയത്. 1998 മുതൽ ബിജെപി പിന്തുണയ്ക്കുന്ന മണ്ഡലമാണ് വഡോദര.


User: malayalamexpresstv

Views: 40

Uploaded: 2019-03-09

Duration: 01:23