#congress രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയാണ് ഇമ്രാൻ മസൂദ്

#congress രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയാണ് ഇമ്രാൻ മസൂദ്

മോദിയെ കഷണങ്ങളാക്കി മുറിക്കുമെന്ന് ഭീഷണി മുഴക്കിയ കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ് 2019 ലും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ.സഹാറൻപൂർ മണ്ഡലത്തിലാണ് പാർട്ടിയുടെ സംസ്ഥാന നേതാവ് കൂടിയായ ഇമ്രാൻ മസൂദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയാണ് ഇമ്രാൻ മസൂദ്.2014 ലെ തെരഞ്ഞെടുപ്പിന് മുൻപായിരുന്നു ഇമ്രാൻ മസൂദിന്റെ ഭീഷണി. ഉത്തർപ്രദേശ് 42 ശതമാനം മുസ്ലിങ്ങൾ ഉള്ള സ്ഥലമാണ് . ഗുജറാത്താണെന്ന് കരുതിയാൽ മോദിയെ തുണ്ടം തുണ്ടമാക്കുമെന്നായിരുന്നു മസൂദിന്റെ ഭീഷണി. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.സംഭവത്തെ തുടർന്ന് മസൂദിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.രാഹുൽ ഗാന്ധി മസൂദിന്റെ പരാമർശത്തെ അപലപിച്ചെങ്കിലും ഇയാളെത്തന്നെയാണ് സഹാറൻപൂരിൽ സ്ഥാനാർത്ഥിയാക്കിയത്.


User: malayalamexpresstv

Views: 16

Uploaded: 2019-03-10

Duration: 01:26

Your Page Title