ഗാംഗുലിയുടെ ലോകകപ്പ് ടീമിൽ ആരൊക്കെ ഉണ്ട്

ഗാംഗുലിയുടെ ലോകകപ്പ് ടീമിൽ ആരൊക്കെ ഉണ്ട്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളാണ് സൗരവ് ഗാംഗുലി. 2003 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച ഗാംഗുലി വിദേശത്ത് നിരവധി ചരിത്ര കിരീടങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തു. ക്രിക്കറ്റില്‍ ഇന്ന് കാണുന്ന ഇന്ത്യയാക്കി മാറ്റുന്നതില്‍ തുടക്കം കുറിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നായകനാണ് ദാദ.


User: Oneindia Malayalam

Views: 9.5K

Uploaded: 2019-03-10

Duration: 01:39

Your Page Title