തിരുവല്ലയിൽ പെൺകുട്ടിയെ നടുറോഡിൽ തീകൊളുത്തി | Oneindia Malayalam

തിരുവല്ലയിൽ പെൺകുട്ടിയെ നടുറോഡിൽ തീകൊളുത്തി | Oneindia Malayalam

youth set collage girl ablaze in thiruvalla, the girl has been hospitalized with nearly 85 percent burnsbr തിരുവല്ലയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർത്ഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തി. അയിരൂർ സ്വദേശിനിയായ പെൺകുട്ടിക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


User: Oneindia Malayalam

Views: 1

Uploaded: 2019-03-12

Duration: 01:18

Your Page Title