തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു | Oneindia Malayalam

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു | Oneindia Malayalam

Mamata releases TMC list for all 42 West Bengal seatsbr ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാളിലെ 42 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പട്ടിക മുഖ്യമന്ത്രി മമതാ ബാനര്‍ജി പുറത്തുവിട്ടിരിക്കുകയാണ്. പത്ത് സിറ്റിംഗ് എംപിമാരെ ഒഴിവാക്കിയിട്ടുണ്ട്. പട്ടികയില്‍ 40.5 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളാണെന്ന് മമത പറഞ്ഞു.


User: Oneindia Malayalam

Views: 9.2K

Uploaded: 2019-03-12

Duration: 01:34

Your Page Title