ലോകത്തിലെ ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പാണ് ഇന്ത്യയിലേത്

ലോകത്തിലെ ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പാണ് ഇന്ത്യയിലേത്

World's costly election in india, reasons are here br ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഏറ്റവും ചെലവേറിയ ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. വടക്ക് ഹിമാലയന്‍ മേഖല മുതല്‍ തെക്ക് ഇന്ത്യന്‍ സമുദ്രം വരെയും പടിഞ്ഞാറ് താര്‍ മരുഭൂമി മുതല്‍ കിഴക്ക് സുന്ദര്‍ബാന്‍ നദീ തീരം വരെയുള്ള മേഖലകളില്‍ 6 ആഴ്ച നീളുന്ന വോട്ടെടുപ്പ് നടക്കും.


User: Oneindia Malayalam

Views: 740

Uploaded: 2019-03-13

Duration: 05:09

Your Page Title