വടകരയിൽ കെകെ രമയെ സ്ഥാനാർത്ഥിയാക്കണമെന്ന് കെഎം ഷാജി | Oneindia Malayalam

വടകരയിൽ കെകെ രമയെ സ്ഥാനാർത്ഥിയാക്കണമെന്ന് കെഎം ഷാജി | Oneindia Malayalam

k m shaji mla facebook post viralbr വടകരയില്‍ ആര്‍എംപി നേതാവ് കെകെ രമയെ യുഡിഎഫ് സ്വതന്ത്രയായി മത്സരിപ്പിക്കാന്‍ സാധ്യത ഉണ്ടെന്ന രീതിയില്‍ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 15 ന് കോഴിക്കോട്ട് ചേരുന്ന ആര്‍എംപി സംസ്ഥാന സെക്രട്ടറിയേറ്റ് ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം. ഇതിനിടെ രമയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജി.


User: Oneindia Malayalam

Views: 1.8K

Uploaded: 2019-03-13

Duration: 01:42

Your Page Title