MLAയോട് നിര്‍ദേശിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ | Oneindia Malayalam

MLAയോട് നിര്‍ദേശിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ | Oneindia Malayalam

Election commission approches facebook to remove abhinandan's photobr ഡല്‍ഹി ബിജെപി എംഎല്‍എ ഓം പ്രകാശ് ശര്‍മ പങ്കുവെച്ച രാഷ്ട്രീയ പോസ്റ്ററിലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ രണ്ട് ഫോട്ടോകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിക്കണമെന്ന് ഫേസ്ബുക്കിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. cVIGIL മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭിച്ച പരാതിയെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.


User: Oneindia Malayalam

Views: 8.4K

Uploaded: 2019-03-13

Duration: 01:19

Your Page Title