UPയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്

UPയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്

br Priyanka Gandhi’s Surprise Visit to Bhim Army Chief a Big Snub to Mayawatibr കോണ്‍ഗ്രസുമായി സഖ്യം ഒരിക്കലുമില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നടത്തിയ നീക്കം ഏറെ ചര്‍ച്ചയായി. പോലീസ് നടപടിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പ്രിയങ്ക നേരിട്ട് സന്ദര്‍ശിച്ചു.


User: Oneindia Malayalam

Views: 1.4K

Uploaded: 2019-03-14

Duration: 01:24

Your Page Title