ചെന്നിത്തലയുടെ അനുനയ ചര്‍ച്ച പരാജയം?

ചെന്നിത്തലയുടെ അനുനയ ചര്‍ച്ച പരാജയം?

br Ramesh Chennithala met KV Thomas at Home and offered high posts in partybr br br br br br br കെവി തോമസിനെ പിടിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസും ചാടിക്കാന്‍ ബിജെപിയും ശ്രമം നടത്തുന്നു. അനുനയ ചര്‍ച്ചയുമായി എത്തിയ രമേശ് ചെന്നിത്തലയുടെ നീക്കം പാളിപ്പോയി എന്നതാണ് ഏറ്റവും പുതിയ വിവരം. മാത്രമല്ല കെവി തോമസ് ചെന്നിത്തലയോട് പൊട്ടിത്തെറിക്കുകയുമുണ്ടായി.


User: Oneindia Malayalam

Views: 8.9K

Uploaded: 2019-03-17

Duration: 01:56