മുരളീധരൻ തനിക്ക് വെല്ലുവിളിയല്ലെന്ന് ജയരാജൻ

മുരളീധരൻ തനിക്ക് വെല്ലുവിളിയല്ലെന്ന് ജയരാജൻ

k muraleedharan's candidature is a part of their fight p jayarajan saysbr ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷം വടകര ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരനെയാണ് വടകരയില്‍ പി ജയരാജനെ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്.


User: Oneindia Malayalam

Views: 1.2K

Uploaded: 2019-03-19

Duration: 02:39

Your Page Title