ഇനി ദിലീപിന്റെ സമയമാണ് മോനെ

ഇനി ദിലീപിന്റെ സമയമാണ് മോനെ

dileep's upcoming movies this yearbr ജനപ്രിയ നടന്‍ ദിലീപിന് നല്ല കാലം തെളിഞ്ഞിരിക്കുകയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുന്ന ജനപ്രിയന് കൈനിറയെ സിനിമകളാണ്. 2018 ല്‍ കമ്മാരസംഭവം മാത്രമായിരുന്നു ദിലീപിന്റേതായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. ഈ വര്‍ഷം അക്കാര്യത്തില്‍ മാറ്റമുണ്ടാവും. 2019 ന്റെ തുടക്കത്തിലെത്തിയ ചിത്രം ബോക്‌സോഫീസില്‍ സാമ്പത്തിക വരുമാനം നേടിയ ചിത്രമായി മാറിയിരിക്കുകയാണ്.


User: Filmibeat Malayalam

Views: 1

Uploaded: 2019-03-21

Duration: 04:30