പെരിയ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം; ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്

പെരിയ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം; ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്

പെരിയ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഉദുമ മുന്‍ എംഎല്‍എയുടെയോ സിപിഎം ജില്ലാ നേതാക്കളുടെയോ പങ്ക് കണ്ടെത്താനായില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മുന്‍ അംഗം പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


User: malayalamexpresstv

Views: 12

Uploaded: 2019-03-22

Duration: 01:37

Your Page Title