50 ശതമാനത്തിലേറെ വോട്ടും നേടുമെന്ന് സെൻകുമാർ | Oneindia Malayalam

50 ശതമാനത്തിലേറെ വോട്ടും നേടുമെന്ന് സെൻകുമാർ | Oneindia Malayalam

bjp will win all the 20 loksabha seats in kerala says tp sen kumarbr ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് കൂറ്റന്‍ വിജയം പ്രവചിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിക്കും. അന്‍പത് ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാവും ബിജെപിയുടെ വിജയമെന്ന് സെന്‍കുമാര്‍ പറഞ്ഞു.


User: Oneindia Malayalam

Views: 1.5K

Uploaded: 2019-03-22

Duration: 01:58

Your Page Title