ഇനി കേരളത്തിൽ രാഹുൽ ഗാന്ധി തരംഗം? | Oneindia Malayalam

ഇനി കേരളത്തിൽ രാഹുൽ ഗാന്ധി തരംഗം? | Oneindia Malayalam

Loksabha Election 2019: Opposition reacts to reports of Rahul Gandhi contesting from Wayanadbr ദക്ഷിണേന്ത്യയിലെ ഏറ്റവും സുരക്ഷിത മണ്ഡലം എന്ന നിലയ്ക്കാണ് വയനാട്ടിലേക്ക് രാഹുല്‍ എത്തുന്നത്. കേരളത്തില്‍ ബിജെപിക്കും സിപിഎമ്മിനും വലിയ തിരിച്ചടിയാണ് രാഹുലിന്റെ വരവ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് തരംഗമുണ്ടാകും എന്ന ആശങ്ക സിപിഎമ്മിനും ബിജെപിക്കും ഒരുപോലെയുണ്ട്.


User: Oneindia Malayalam

Views: 107

Uploaded: 2019-03-23

Duration: 02:29

Your Page Title