രാജയും പിള്ളേരും സ്‌ട്രോംഗാ! ട്രിപ്പിള്‍ സ്‌ട്രോംഗ്! | filmibeat Malayalam

രാജയും പിള്ളേരും സ്‌ട്രോംഗാ! ട്രിപ്പിള്‍ സ്‌ട്രോംഗ്! | filmibeat Malayalam

madura raja movie trailer release datebr മമ്മൂട്ടിയുടെ മധുരരാജ റിലീസിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിഷു റിലീസായി എത്തുന്ന ചിത്രം തിയ്യേറ്ററുകള്‍ പൂരപ്പറമ്പാക്കുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷകള്‍. സിനിമയുടെ ടീസറിന് മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. മമ്മൂക്കയുടെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയാണ് മധുരരാജ.


User: Filmibeat Malayalam

Views: 1.4K

Uploaded: 2019-03-25

Duration: 02:33

Your Page Title