#IPL2019 : വെടിക്കെട്ടുമായി യുവരാജ് സിംഗ് | #MIvsDC | #YuvrajSingh | Oneindia Malayalam

#IPL2019 : വെടിക്കെട്ടുമായി യുവരാജ് സിംഗ് | #MIvsDC | #YuvrajSingh | Oneindia Malayalam

yuvraj singh about his innings against delhi in iplbr തന്റെ കാലം കഴിഞ്ഞെന്നു വിമര്‍ശിച്ചവര്‍ക്കു തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ മറുപടി നല്‍കിയതിന്റെ ആഹ്ലാദത്തിലാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ യുവി ഫിഫ്റ്റിയുമായി മിന്നിയിരുന്നു. മുംബൈക്കു വേണ്ടി അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്.


User: Oneindia Malayalam

Views: 435

Uploaded: 2019-03-25

Duration: 02:15

Your Page Title