കലാമണ്ഡലം നന്ദഗോപന്റെ കഥ പറഞ്ഞ കമലദളം | Old Movie Review | filmibeat Malayalam

കലാമണ്ഡലം നന്ദഗോപന്റെ കഥ പറഞ്ഞ കമലദളം | Old Movie Review | filmibeat Malayalam

oldfilm review kamaladalam, 1992br മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിന്റെ കമലദളം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന്. ലോഹിതദാസ് - സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം റിലീസായിട്ട് 27 വർഷം പിന്നിടുന്നു. കലാമണ്ഡലം നന്ദഗോപന്റെ കഥ പറഞ്ഞ ചിത്രത്തില്‍ മോനിഷയും പാര്‍വ്വതിയുമാണ് നായികാ നിരയിലെത്തിയത്. വിനീച് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വന്‍ വിജയവുമായി.


User: Filmibeat Malayalam

Views: 122

Uploaded: 2019-03-25

Duration: 04:23

Your Page Title