അമേഠിയിൽ കോൺഗ്രസിന് വൻ തിരിച്ചടി | Oneindia Malayalam

അമേഠിയിൽ കോൺഗ്രസിന് വൻ തിരിച്ചടി | Oneindia Malayalam

son of congress leader to contest against rahul gandhi from amethibr അമേഠിയിൽ കോൺഗ്രസിന്റെ തലവേദന ഇരട്ടിയാക്കി മറ്റൊരു സ്ഥാനാർത്ഥി കൂടി മത്സരംഗത്തേയ്ക്ക് ഇറങ്ങിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും അമേഠിയിലെ ശക്തനായ പ്രദേശിക നേതാവുമായ ഹാജി ഹാറൂൺ റാഷിദാണ് രാഹുലിനെതിരെ മത്സരിക്കാനൊരുങ്ങുന്നത്. കോൺഗ്രസ് നേതൃത്വത്തന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടിയെന്നാണ് ഹാജി ഹാറൂൺ ആരോപിക്കുന്നത്.


User: Oneindia Malayalam

Views: 115

Uploaded: 2019-03-26

Duration: 01:38