#IPL2019 : ധോണിയുടെ 'അടിയേറ്റ്' റെയ്‌ന വീണു | #DCvsCSK | Oneindia Malayalam

#IPL2019 : ധോണിയുടെ 'അടിയേറ്റ്' റെയ്‌ന വീണു | #DCvsCSK | Oneindia Malayalam

csk captain ms dhoni overtakes raina and devilliersbr ഐപിഎല്ലില്‍ ചൊവ്വാഴ്ച രാത്രി നടന്ന ചെന്നൈ സൂപ്പര്‍കിങ്‌സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടം തീപാറുമെന്നായിരുന്നു നേരത്തേ വിശഷിക്കപ്പെട്ടിരുന്നത്. കാരണം, ഇരുടീമുകളും ആദ്യ കളിയില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം റൗണ്ടില്‍ ഇറങ്ങിയത്. ആദ്യ കളിയില്‍ സിഎസ്‌കെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും ഡല്‍ഹി മൂന്നു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെയും നിഷ്പ്രഭരാക്കിയിരുന്നു.


User: Oneindia Malayalam

Views: 155

Uploaded: 2019-03-27

Duration: 02:26

Your Page Title