രൂക്ഷവിമർശനവുമായി അമിത് ഷാ

രൂക്ഷവിമർശനവുമായി അമിത് ഷാ

br br br രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്നതിനെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. അമേഠിയിലെ ജനങ്ങളെ പേടിച്ച് രാഹുല്‍ കേരളത്തിലേക്ക് ഓടിപ്പോയെയെന്ന് അമിത് ഷാ പറഞ്ഞു.


User: Oneindia Malayalam

Views: 325

Uploaded: 2019-03-31

Duration: 01:44

Your Page Title