യുവതിക്കെതിരെ ആഞ്ഞടിച്ച് സോഷ്യൽമീഡിയ | Oneindia Malayalam

യുവതിക്കെതിരെ ആഞ്ഞടിച്ച് സോഷ്യൽമീഡിയ | Oneindia Malayalam

Thodupuzha Case, Social Media against Mother of Childbr തൊടുപുഴിയില്‍ എഴുവയസുകരാനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ആരോഗ്യ വിദഗ്ധര്‍. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായാണ് അറിയാന്‍ സാധിച്ചത്. എന്നാല്‍ ഈ കാര്യത്തില്‍ ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധിക്കുകയും ചെയ്തിരുന്നു.


User: Oneindia Malayalam

Views: 975

Uploaded: 2019-04-01

Duration: 03:08

Your Page Title