പന്ത് സ്റ്റമ്പില്‍ കൊണ്ടിട്ടും ധോണി പുറത്തായില്ല | Oneindia Malayalam

പന്ത് സ്റ്റമ്പില്‍ കൊണ്ടിട്ടും ധോണി പുറത്തായില്ല | Oneindia Malayalam

ms dhoni survives ball hits stumpsbr കഴിഞ്ഞദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ധോണിയുടെ മികവ് മാത്രമല്ല ടീമിനെ ജയിപ്പിച്ചത്. ഭാഗ്യം കൂടിയാണ്. മത്സരത്തില്‍ 46 പന്തില്‍ 75 റണ്‍സടിച്ച ധോണിയുടെ മികവില്‍ ചെന്നൈ 8 റണ്‍സിന് വിജയിച്ചിരുന്നു. 36 റണ്‍സെടുത്ത സുരേഷ് റെയ്‌നയും 27 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.


User: Oneindia Malayalam

Views: 901

Uploaded: 2019-04-01

Duration: 01:13

Your Page Title