വിവാദ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ബിജെപി എംപി സാക്ഷി മഹാരാജ്

വിവാദ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ബിജെപി എംപി സാക്ഷി മഹാരാജ്

Sakhsi Maharaj, BJP MP who is famous for his controversial Speechesbr വിവാദ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ബിജെപി എംപിയും ഹിന്ദുമത നേതാവുമാണ് സാക്ഷി മഹാരാജ്. ഉത്തര്‍ പ്രദേശിലെ ഉന്നാവോയെ ആണ് നിലവില്‍ സാക്ഷി മഹാരാജ് ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. സ്വാമി സച്ചിദാനന്ദ് ഹരി സാക്ഷി മഹാരാജ് എന്നാണ് സാക്ഷി മഹാരാജിന്റെ പൂര്‍ണമായ പേര്. ഉത്തര്‍ പ്രദേശില്‍ 1956ല്‍ ജനിച്ച സാക്ഷി മഹാരാജ് അവിവാഹിതനാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ രാജ്യത്ത് പലയിടത്തായി വിദ്യാഭ്യാസ സ്ഥാനങ്ങള്‍ സാക്ഷി മഹാരാജ് ഗ്രൂപ്പിന്റെ പേരില്‍ നടത്തുന്നുണ്ട്. ലോക്‌സഭയില്‍ മാത്രമല്ല 2000 മുതല്‍ 2006 വരെ രാജ്യസഭയിലും സാക്ഷി മഹാരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.


User: Oneindia Malayalam

Views: 182

Uploaded: 2019-04-02

Duration: 03:43