മാറ്റങ്ങളുമായി ഇരുടീമുകളും , ആര് ജയിക്കും? | Oneindia Malayalam

മാറ്റങ്ങളുമായി ഇരുടീമുകളും , ആര് ജയിക്കും? | Oneindia Malayalam

Rajasthan Royals won the toss and opt to bowlbr ഐപിഎല്ലിലെ 14ാമത്തെ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെ ബൗളിങ് തിരഞ്ഞെടുത്തു. പരിക്കിനെ തുടര്‍ന്ന് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഈ മല്‍സരത്തില്‍ കളിക്കുന്നില്ല.


User: Oneindia Malayalam

Views: 36

Uploaded: 2019-04-02

Duration: 02:01