വയനാട്ടിൽ മത്സരിക്കാൻ സരിത എസ് നായരും

വയനാട്ടിൽ മത്സരിക്കാൻ സരിത എസ് നായരും

br br br യുഡിഎഫ് കോട്ടയായ വയനാട്ടില്‍ രാഹുലിന് വിജയം ഉറപ്പാണെന്നാണ് പ്രതീക്ഷിക്കുന്നത്. എതിരാളികളായി ഇടത് പക്ഷത്ത് നിന്നും പിപി സുനീറും എന്‍ഡിഎയില്‍ നിന്ന് തുഷാര്‍ വെള്ളാപ്പളളിയുമാണുളളത്. ഇവര്‍ മാത്രമല്ല ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയും രാഹുല്‍ ഗാന്ധിയെ കാത്ത് വയനാട്ടിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.


User: Oneindia Malayalam

Views: 358

Uploaded: 2019-04-02

Duration: 02:02

Your Page Title