സുരേഷ് ഗോപിയെ ഇറക്കുന്നത് മണ്ഡലം പിടിക്കാൻ ഉറച്ച്

സുരേഷ് ഗോപിയെ ഇറക്കുന്നത് മണ്ഡലം പിടിക്കാൻ ഉറച്ച്

Lok Sabha Election 2019: BJP hopes high in Thrissure constituencybr സിപിഐയുടെ സിറ്റിംഗ് സീറ്റായ തൃശൂരിനെ സംസ്ഥാനത്തെ ഏറ്റവും ജയസാധ്യതയുളള എ ക്ലാസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപി വലിയ വേഗത്തില്‍ വളരുന്ന ജില്ലയാണ് തൃശൂര്‍. അതുകൊണ്ട് തന്നെ ബിജെപിക്ക് വലിയ വിജയ പ്രതീക്ഷകളും ഇവിടെയുണ്ട്.


User: Oneindia Malayalam

Views: 4

Uploaded: 2019-04-03

Duration: 02:02