മൗനം വെടിഞ്ഞ് എൽകെ അദ്വാനി; എതിർ അഭിപ്രായമുള്ളവരെല്ലാം ദേശവിരുദ്ധരല്ല

മൗനം വെടിഞ്ഞ് എൽകെ അദ്വാനി; എതിർ അഭിപ്രായമുള്ളവരെല്ലാം ദേശവിരുദ്ധരല്ല

മൗനം വെടിഞ്ഞ് ബിജെപി മുതിർന്ന നേതാവ് എൽകെ അദ്വാനി. തന്റെ രാഷ്ട്രീയ തത്വങ്ങളിൽ ആദ്യം രാജ്യം, പിന്നീട് പാർട്ടി അതിനുസേഷം മാത്രമേ വ്യക്തിക്ക് സ്ഥാനമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ ആറിനാണ് ബിജെപിയുടെ സ്ഥാപക ദിനം. പാർട്ടി സ്ഥാപക ദിനം ആഘോഷിക്കാനിരിക്കെയാണ് പാർട്ടിയുടെ സ്ഥാപക നേതാവ് കൂടിയായ അദ്വാനിയുടെ പ്രതികരണം. ബ്ലോഗിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.


User: Oneindia Malayalam

Views: 185

Uploaded: 2019-04-04

Duration: 01:51